Aids campaign calicut
ഞാന്‍ എച്ച്‌ഐവി പൊസറ്റീവാണ്, എന്നെ കെട്ടിപ്പിടിക്കാമോ? എന്നൊരു ബോര്‍ഡുമായി ഒരു വ്യക്തി നിങ്ങളെ സമീപിച്ചാല്‍ എന്താണ് ചെയ്യുക. ഇതാണ് ഈ വീഡിയോയില്‍. എച്ച്‌ഐവി രോഗികളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാട് എങ്ങനെയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.
#AIds #HIV #Calicut