മിന്നല്‍ വേഗത്തില്‍ ബസ് ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ | Oneindia Malayalam

Oneindia Malayalam 2018-05-14

Views 363

labour pain in ksrtc driver get her to hospital
യാത്രയ്ക്കിടെ ബസില്‍ വെച്ച്‌ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച്‌ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍. വെഞ്ഞാറമൂട്-കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംഗ്ഷനില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന കലശലായത്. തുടര്‍ന്ന് യാത്രക്കാരാണ് എസ്‌എടി ആശുപത്രിയിലേക്ക് പോകാമെന്ന് നിര്‍ദേശിച്ചത്.
#KSRTC #Hospital

Share This Video


Download

  
Report form
RELATED VIDEOS