Karnataka Elections 2018 : വിജയം കൊയ്ത് 3 മലയാളികൾ | Oneindia Malayalam

Oneindia Malayalam 2018-05-15

Views 135

കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക് കുതിക്കുകയാണ്.ദക്ഷിണ കന്നഡയില്‍ എട്ട് മണ്ഡലങ്ങളിലെ ഏഴെണ്ണത്തിലും ബിജെപി ആധിപത്യം നേടി. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുന്നതിനിടയില്‍ ദക്ഷിണകന്നഡ ജില്ലയില്‍ പാര്‍ട്ടിയുടെ മാനം കാത്തത് മലയാളി സ്ഥാനാര്‍ത്ഥി.
#KArnatakaElections2018 #BJP #KarnatakaVerdict

Share This Video


Download

  
Report form
RELATED VIDEOS