വിശാല്‍, അര്‍ജുന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രമാണ് ഇരുമ്പ് തിരൈ. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സാമന്ത, വിന്‍സെന്റ് അശോകന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
#IrumbuThurai #Vishal