Karnataka Elections 2018 : യെദ്യൂരപ്പ അന്ന് പറഞ്ഞു 17ന് സത്യപ്രതിജ്ഞ തന്നെ| Oneindia Malayalam

Oneindia Malayalam 2018-05-17

Views 90


Yeddyurappa Takes Oath In The Same Date As He Said Earlier
"താന്‍ മുഖ്യമന്ത്രിയാകും, 17ന് സത്യപ്രതിജ്ഞ നടക്കും". അമിതമായ ആത്മവിശ്വാസമായിട്ടാണ് പലരും യെദ്യൂരപ്പയുടെ പ്രസ്താവനയെ കണ്ടത്. പക്ഷേ ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. രണ്ടു രാത്രിയും ഒരു പകലും നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍.
#Karnatakaelections2018 #BJP #Karnatakaverdict

Share This Video


Download

  
Report form
RELATED VIDEOS