മാമാങ്കത്തിന്‍റെ രണ്ടാംഘട്ടം കൊച്ചിയില്‍ ! Maamaankam | Mammootty | Sajeev Pillai | Venu Kunnappilly

MolyMovy 2018-05-18

Views 1

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മാമാങ്കം. അമ്പത് കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നാല് ഷെഡ്യൂളായിട്ടാണ് മാമാങ്കം ചിത്രീകരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS