IPL 2018: ഡി വില്ലിയേഴ്‌സിന്റെ ക്യാച്ചിനെ വാനോളം പുകഴ്ത്തി കോലി | Oneindia Malayalam

Oneindia Malayalam 2018-05-18

Views 52

IPL 2018: Kohli About De Villiers Super Catch
സണ്‍റൈസേഴ്‌സ് താരം ഹെയ്ല്‍സിനെ പുറത്താക്കിയ ക്യാച്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ്‌ലോകം. മത്സരത്തിനുശേഷം എബിഡിയുടെ ക്യാച്ചിനേക്കുറിച്ച് ആര്‍സിബി നായകന്‍ വിരാട് കോഹ് ലി പറഞ്ഞതിങ്ങനെയാണ്.’ അതൊരു സ്പൈഡര്‍മാന്‍ ക്യാച്ചായിരുന്നു.
#IPL2018 #IPL11 #RCB

Share This Video


Download

  
Report form
RELATED VIDEOS