IPL 2018 | മറുപടി ബാറ്റിങിനിറങ്ങി കൊൽക്കത്ത | OneIndia Malayalam

Oneindia Malayalam 2018-05-19

Views 1

ഐപിഎല്ലില്‍ പ്ലേഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമാവാന്‍ മുന്‍ ചാംപ്യന്‍മാരായ കെല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 173 റണ്‍സ് വേണം. നിര്‍ണായക മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 172 റണ്‍സെടുക്കുകയായിരുന്നു.
#IPL2018
#IPL11
#KKRvSRH

Share This Video


Download

  
Report form
RELATED VIDEOS