IPL 2018 | രാജസ്ഥാന് 170 റണ്‍സ് ലക്ഷ്യം | OneIndia Malayalam

Oneindia Malayalam 2018-05-23

Views 25


ഐപിഎല്‍ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 169 റണ്‍സെടുത്തു
#IPL2018
#IPLELIMINATOR

Share This Video


Download

  
Report form
RELATED VIDEOS