Nipah Virus : റിബാവൈറിൻ മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും | Oneindia Malayalam

Oneindia Malayalam 2018-05-24

Views 278

nipah virus; 8 patients discharged from hospital, ribavirin medicine will give from today.

ജനങ്ങളെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് പനിക്ക് നേരിയ ആശ്വാസം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഴിഞ്ഞദിവസം പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല. നിപ്പാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന എട്ട് പേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. അതേസമയം, നിപ്പാ വൈറസ് ബാധിതർക്കായി എത്തിച്ച റിബാവൈറിൻ മരുന്നുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും.
#NipahVirus

Share This Video


Download

  
Report form
RELATED VIDEOS