Trolls for Mammootty
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളെ കടത്തിവെട്ടി ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കുകളായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ നേടിയത്. ഇതോടെ ഓരോ ദിവസം കഴിയുംതോറും സിനിമയില്‍ നിന്നും പുതിയ പോസ്റ്ററുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.
#Mammootty