നിപ്പാ വൈറസ് പരക്കുന്നത് വവ്വാലുകളിലൂടെ ആണെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് ശുദ്ധ നുണയാണെന്ന രീതിയില്‍ ആയിരുന്നു മോഹനന്‍ വൈദ്യര്‍ എന്ന് അറിയപ്പെടുന്ന ആള്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്ത് വിട്ടത്.
mohanan Vaidyar's live video has gone viral
#NipahVirus