8 people lost their lives because of Nipah Virus
പനി ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളെയെല്ലാം രോഗം പിടികൂടി എന്നാണ് പ്രചരണം. എന്നാല്‍ മക്കളെയും ഭര്‍ത്താവിനെയും പരിചരിച്ച മറിയത്തിനെയും രക്ത പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുത്തലീബും മരിച്ചതായിട്ടാണ് പ്രചരണം.
#NipahVirus