ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെ ആണ് നീ(ജാതി) നശിപ്പിച്ചത് | Oneindia Malayalam

Oneindia Malayalam 2018-05-29

Views 118

kevin family details
മൂന്നു വര്‍ഷത്തെ പ്രണയം. നാലു ദിവസം മുമ്ബു വിവാഹം രജിസ്‌റ്റര്‍ ചെയ്യുമ്ബോള്‍ സ്വപ്‌നങ്ങളായിരം. ജാതിചിന്ത ചില മനസുകളില്‍ പകയായി വളര്‍ന്നപ്പോള്‍ കെവിന്‌ ദാരുണമായ മരണം. കണ്ണീരില്‍ കുതിര്‍ന്ന്‌ നീനു വാടിക്കിടക്കുന്നു.
#KevinKottayam

Share This Video


Download

  
Report form
RELATED VIDEOS