Abhiyum Njanum Movie review
ഒരേ സമയം മലയാളത്തിലും തമിഴിലുമായി നിര്‍മ്മിച്ച ടൊവിനോയുടെ സിനിമയാണ് അഭിയുടെ കഥ അനുവിന്റെയും. തമിഴിലെത്തിയപ്പോൾ അഭിയും അനുവും എന്ന പേരിലാണ്. ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്ത റോമാന്റിക് ഡ്രാമയായ അഭിയുടെ കഥ അനുവിന്റെയും റിലീസിനെത്തിയിരിക്കുകയാണ്