Neenu's reaction on Kevin
പ്രണയിച്ച് വിവാഹം കഴിച്ചെന്ന പേരില്‍ ഭാര്യയുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്‌റെ മൃതദ്ദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വീട്ടില്‍ നിന്നും കോട്ടയം നല്ലയിടയന്‍ പള്ളിയിലേക്ക് കെവിന്‌റെ മൃതദ്ദേഹം എടുത്തപ്പോള്‍ മുതല്‍ കെവിന്‌റെ നീല ഷര്‍ട്ടും നീനു നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.
#KevinKottayam