ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Oneindia Malayalam 2018-05-31

Views 35

pinarayi vijayan talking about chegannur byelection
ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്‍റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു . 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ പതിനാലായിരത്തിലധികം വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്.
#PinarayiVijayan

Share This Video


Download

  
Report form
RELATED VIDEOS