പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ | Oneindia Malayalam

Oneindia Malayalam 2018-06-04

Views 240

Senior Congress leader Sushil Kumar Shinde today said former President Pranab Mukherjee accepting an invite to attend an RSS event was "not wrong" as the latter was a a secular person and a very good thinker.
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ജൂണില്‍ നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കാനിരിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനുള്ള നീക്കത്തെയാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്വാഗതം ചെയ്തിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ല. പ്രണാബ് മുഖര്‍ജി സെക്കുലര്‍ ചിന്താഗതിയുള്ള ആളും അതിനൊപ്പം നല്ല ചിന്തകനുമാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ക്കുന്നു.

Share This Video


Download

  
Report form