big boss motion poster released
സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ജൂണ്‍ ആരംഭിക്കും. സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പരിപാടിയുടെ തുടക്കം വ്യക്തമാക്കുന്ന മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്.
#BigBoss #mohanlal