Rajanikanth movie Kaala leaked; Appeared in Tamilrocker's website
റിലീസ് ചെയ്യുന്നതിന് മിനുറ്റുകള്‍ക്ക് മുമ്പ് രജനീകാന്തിന്റെ തമിഴ്ചിത്രം കാല ഇന്റര്‍നെറ്റില്‍. തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പാണ് വെബ്‌സൈറ്റില്‍ കണ്ടത്.
#Kaala #Rajinikanth