തോറ്റിട്ടും ഇന്ത്യ ഫൈനലിൽ | Oneindia Malayalam

Oneindia Malayalam 2018-06-08

Views 74

New zealand defeats India
തുടര്‍ച്ചയായ രണ്ടാം വിജയം നേടിയ ന്യൂസിലന്‍ഡിന്റെ ഫൈനല്‍ ബെര്‍ത്ത് നാളെ അറിയുകയുള്ളൂ. നാളെ ചൈനീസ് തായ്‌പേയിക്കെതിരേ നടക്കുന്ന ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കെനിയ മൂന്ന് ഗോള്‍ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ ന്യൂസിലന്‍ഡിന് ഫൈനല്‍ ടിക്കറ്റുറപ്പിക്കാനാവും.
#INDvNZ

Share This Video


Download

  
Report form
RELATED VIDEOS