Rare Cars On Indian Roads

Road Pulse 2018-06-09

Views 2

Rare Cars On Indian Roads
ഈ കാറുകള്‍ ഒക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നോ?' - ചിങ്കാര, രാജ, ത്രിശൂല്‍, മീര മുതലായ കാറുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യമാണിത്. ഒത്തിരി മോഹങ്ങളുമായി വമ്പന്മാരോട് മത്സരിക്കാന്‍ ഇറങ്ങിത്തിരിച്ച ചില ഇത്തിരി കുഞ്ഞന്‍ കാറുകളാണ് ഇവര്‍.

Share This Video


Download

  
Report form