Atlas Ramachandran Issue: Sobha Surendran's facebook post
പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ശോഭാ സുരേന്ദ്രന്റെ ശ്രമത്തെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നുണ്ട്. ബിജെപി ഇടപെട്ടാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കിയത് എന്നാണ് ശോഭാ സുരേന്ദ്രന്റെ അവകാശ വാദം.
#Atlas #NewsOfTheDay