Marad Day care bus incident
കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്വന്തം ജീവനെക്കുറിച്ച് ലത ചിന്തിച്ചില്ലെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു. അപകടത്തില്‍ പെട്ട കുട്ടികള്‍ പഠിക്കുന്ന കിഡ്‌സ് വേള്‍ഡ് പ്‌ളേസ്‌കൂളില്‍ അഞ്ചു വര്‍ഷമായി ആയയാണ് ലത.
#Marad #Kochi