അതിർത്തിയിൽ ലേസർ മതിൽ

Oneindia Malayalam 2018-06-12

Views 787

BSF mulling laser walls along Indo-Bangla border in Tripura
കമ്പിവേലി കെട്ടി തിരിച്ചിരിക്കുകയാണ് ഇന്ത്യന്‍ അതിര്‍ത്തികള്‍. എന്നാല്‍ എല്ലാ അതിര്‍ത്തി മേഖലയിലും കമ്പിവേലിയില്ല. കമ്പി വേലി പ്രായോഗികമല്ലാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യാവിരുദ്ധ ശക്തികള്‍ ആക്രമണം നടത്താന്‍ നുഴഞ്ഞുകയറുന്നതെന്ന് സൈന്യം പറയുന്നു. ഇപ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുകയാണ്. അദൃശ്യ മതില്‍ ഒരുക്കാനാണ് സൈന്യത്തിന്റെ തീരുമാനം.

Share This Video


Download

  
Report form
RELATED VIDEOS