മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് പേളി മാണി. വ്യത്യസ്തമായ ശൈലിയുമായാണ് പേളി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇവര്‍ തെളിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍.