യുഎഇയിൽ പുതിയ വിസ നിയമം | Oneindia Malayalam

Oneindia Malayalam 2018-06-14

Views 2

UAE news: Sweeping visa, labour policy changes adopted by the UAE Cabinet
കാലാവധി കഴിഞ്ഞവര്‍ പിടിക്കപ്പെട്ടാലും പിഴയില്ലാതെ രക്ഷപ്പെടാം. ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ ഇനി വന്‍ തുക നല്‍കേണ്ടതില്ല. താല്‍ക്കാലികമായി നല്‍കുന്ന വിസയ്ക്ക് ഫീസില്ലെന്ന പ്രത്യേകതയുമുണ്ട്. വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടയാണ് പരിഷ്‌കാരങ്ങള്‍. മാത്രമല്ല വിദ്യാസമ്പന്നരായ വ്യക്തികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
#UAE

Share This Video


Download

  
Report form
RELATED VIDEOS