Koode First Song Released | Anjali Menon | Nazriya Nazim | Prithviraj | filmibeat Malayalam

Filmibeat Malayalam 2018-06-14

Views 403

Koode Movie First Song Released Today
നസ്രിയ നസീം, പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം 'കൂടെ'യുടെ ആദ്യ ഗാനം പുറത്തിറങ്ങി. ആരാരോ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി അമീയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദിക്ഷിത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
#Koode #KoodeTheMovie #Nazriya

Share This Video


Download

  
Report form