കാലാപാനിക്ക് ശേഷം മോഹൻലാലും പ്രഭുവും ഒന്നിക്കുന്നു | filmibeat Malayalam

Filmibeat Malayalam 2018-06-15

Views 82

mohanlal and prabhu joins together in a movie
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തമിഴ് താരം പ്രഭുവും മോഹന്‍ലാലും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതായി സൂചന. പുലിമുരുഗന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്ന് ചിത്രത്തിലെ പ്രധാനകഥാപാത്രമായി മോഹന്‍ലാല്‍ എത്തുമെന്നും അതിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായാകും പ്രഭുവും എത്തുക.
#Mohanlal #Prabhu

Share This Video


Download

  
Report form
RELATED VIDEOS