Tunisia Vs England Match Preview
ലോകകപ്പ് ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും ടുണീഷ്യയും തമ്മിലേറ്റുമുട്ടും. തിങ്കളാഴ്ച രാത്രി 11.30ന് വോള്‍ഗോഗ്രാഡ് അരീനയിലാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കരുത്തുമായാണ് ഇംഗ്ലണ്ടിന്റെ അരങ്ങേറ്റം. ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യ മികച്ച പ്രതിരോധവും മിന്നലാക്രമണവും നടത്തി ആദ്യ മത്സരത്തില്‍ കരുത്തറിയിക്കുമെന്നാണ് പ്രതീക്ഷ.
#WorldCup #ENGTUN