ശാഖ നടത്തണമെന്ന് RSS , നടക്കില്ലെന്ന് പോലീസ് | Oneindia Malayalam

Oneindia Malayalam 2018-06-20

Views 422

RSS members sit on dharna after Agra cops refuse to allow shakha near Taj Mahal
രാജ്യത്തിന്റെ അഭിമാനമായ താജ്മഹലില്‍ സംഘപരിവാറുകാര്‍ കണ്ണ് വെച്ചിട്ട് നാളുകളേറെയായി. ഷാജഹാനും താജ്മഹലിനും എതിരെ നുണപ്രചാരണത്തിന്റെ കെട്ട് തന്നെ സംഘപരിവാര്‍ അഴിച്ച് വിട്ടിരിക്കുന്നു. താജ്മഹലിന്റെ യഥാര്‍ത്ഥ നാമം തേജോമഹാലയ എന്നാണെന്നും അത് ശിവക്ഷേത്രമായിരുന്നുവെന്നുമാണ് സംഘപരിവാര്‍ നടത്തുന്ന പ്രചരണം.
#RSS #TajMahal

Share This Video


Download

  
Report form