Ullasathin Perunall Eid Song 2018 Rasheed Pallikkal Arif Muhammed

Views 0

മനസ്സുകളില്‍ ആനന്ദത്തിന്‍റെ അലകളുയര്‍ത്തി ഒരു പെരുന്നാള്‍ സുദിനം കൂടി വന്നെത്തി.

ഈ ചെറിയ പെരുന്നാള്‍ സന്തോഷം ഇരട്ടിയാക്കാന്‍,
കൊയിലാണ്ടി കൂട്ടം യു എ ഇ കളിയരങ്ങ് ടീം
നിങ്ങള്‍ക്കായി പെരുന്നാള്‍ വിരുന്നുമായി വരുന്നു...



"ഉല്ലാസത്തിന്‍ പെരുന്നാള്‍"

പൂര്‍ണമായും പ്രവാസികളുടെ കൂട്ടായ്മയില്‍ യു എ ഇ യില്‍ ചിത്രീകരിച്ച വീഡിയോ ആല്‍ബം.

Youtube Video: https://www.youtube.com/watch?v=UYuPcPgvPNk

Lyrics & Concept: Arif Muhammad
Music: Hashim Thikkodi
Orchestration: Salam Veeroli
Singer: Rasheed Pallikkal
Chorus: Basheer Thikkodi & Arif Muhammad
Shots and Cuts: Babilesh
Directorial Consultant: Misbah Koroth

Share This Video


Download

  
Report form
RELATED VIDEOS