UAE collection report of abrahaminte sandhathikal
ആദ്യ 3 ദിനങ്ങളില്‍ യുഎഇയില്‍ നിന്ന് 3.55 കോടിയും മറ്റ് ജിസിസി സെന്ററുകളില്‍ നിന്ന് 1.95 കോടി രൂപയുമാണ് അബ്രഹാം കളക്റ്റ് ചെയ്തിട്ടുള്ളത്.
ആദ്യ ആഴ്ച 136 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ ഇപ്പോള്‍ 150 തിയറ്ററുകളിലും ചിലയിടങ്ങളില്‍ എക്‌സ്ട്രാ സ്‌ക്രീന്‍ അഡീഷനുമായാണ് മുന്നേറുന്നത്.
#UAE #AbrahaminteSanthathikal