ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളും ഏകപക്ഷീയമായി വിജയിച്ചാണ് Uruguay പ്രീക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. മൂന്നു മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകള്‍ നേടിയ Uruguay ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ടീം ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്നത്.
Uruguay Beat Russia To Top Group A