ഇതേ അവസ്ഥ അർജന്റീന മുമ്പും നേരിട്ടിട്ടുണ്ട് | Oneindia Malayalam

Oneindia Malayalam 2018-06-26

Views 90

Argentina were in similar situation during world cup qualifiers
ദക്ഷിണഅമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇക്വഡോറിനെതിരായ ജീവന്‍മരണപോരാട്ടത്തില്‍ 3-1ന് ആയിരുന്നു അര്‍ജന്‍റീയുടെ ജയം. ഹാട്രിക്ക് മികവുമായി ലയണല്‍ മെസി മുന്നില്‍നിന്ന് പടനയിച്ചപ്പോഴാണ് ഇക്വഡോറിനെതിരെ തകര്‍പ്പന്‍ ജയം അര്‍ജന്‍റീനയ്ക്ക് സ്വന്തമായത്.
#Arg #Messi #ARGNGR

Share This Video


Download

  
Report form
RELATED VIDEOS