New president of AMMA, Mohanlal talks about Women in Collective and AMMA issues
മലയാള സിനിമയ്ക്ക് ഇന്നത്തെ സാഹചര്യത്തില്‍ അത്ര പെട്ടെന്ന് ഒഴിവാക്കി കളയാവുന്ന പേരല്ല ദിലീപിന്റെത്. ദിലീപ് വെറും നടന്‍ മാത്രമല്ല എന്നത് തന്നെയാണ് അതിന് കാരണം. മലയാള സിനിമയുടെ സുപ്രധാനമായ എല്ലാ മേഖലകളിലും ദിലീപിന്റെ ശക്തമായ സാന്നിധ്യമുണ്ട്.