ദിനുവിന് വേണ്ടി ഇന്ന് അർജന്റീന ജയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം | News Of The Day

Oneindia Malayalam 2018-06-26

Views 468

A video on Messi fan Dinu Alex
ഇന്ന് ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അർജന്റീനയ്ക്ക് നിർണായക ദിനമാണ്. പക്ഷേ ഓരോ ഫുട്ബോൾ ആരാധകർക്കും നോവായി മാറിയ ചെറുപ്പക്കാരനാണ് അർജന്റീനയുടെ കഴിഞ്ഞ കളിയിലെ തോൽ‌വിയിൽ മനംനൊന്ത് ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ദിനു എന്ന യുവാവ്.
#Messi #D10 #NewsOfTheDay

Share This Video


Download

  
Report form