Breaking : Dileepനെതിരെ ആദ്യമായി പ്രതികരിച്ച് ആക്രമിക്കപ്പെട്ട നടി

Oneindia Malayalam 2018-06-27

Views 253

Rima Kallingal, Geethu Mohandas, Remya Nambeesan and Abducted Woman resigned From Amma
ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ നടനെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചത്; ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നിന്ന് രാജി വച്ചു
#Amma #Dileep

Share This Video


Download

  
Report form
RELATED VIDEOS