അബ്രഹാമിന്റെ സന്തതികള്‍ക്ക് യുകെയിലും ഗ്രാന്‍ഡ് റിലീസ് | filmibeat Malayalam

Filmibeat Malayalam 2018-06-27

Views 134

Mammootty film releasing in UK
ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച റിലീസാണ് ചിത്രത്തിന് അവിടെ ലഭിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 30 കോടിയോളം ഇതിനകം കളക്റ്റ് ചെയ്ത് കഴിഞ്ഞു.
#abrahamintesanthathikal #Mammootty

Share This Video


Download

  
Report form
RELATED VIDEOS