Thilakan's letter to mohanlal 8 years ago
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടാന്‍ കാത്തിരിക്കുന്ന നടനെ തിരിച്ചെടുത്തത് മൂലം അമ്മ വ്യക്തമായ സന്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഒപ്പമല്ല തങ്ങളെന്നും മറിച്ച് വേട്ടക്കാരനൊപ്പമാണ് എന്ന്.
#Amma #Dileep #Thilakan