ആക്രമിക്കപ്പെട്ട നടി രാജി വെയ്ക്കാനുള്ള യഥാർത്ഥ കാരണം ഇതാണ് | Oneindia Malyalam

Oneindia Malayalam 2018-06-28

Views 1

The real reason behind actress's resignation from AMMA
അമ്മയുടെ ഭാരവാഹികളായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം ദിലീപ് പക്ഷക്കാരാണ് എന്നത് ശ്രദ്ധിക്കണം. ദിലീപിന് വേണ്ടി ഘോര ഘോരം വാദിച്ച ചരിത്രമുള്ള ഗണേഷും മുകേഷുമൊക്കെയാണ് തലപ്പത്തുള്ളത്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്ത മമ്മൂട്ടി സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS