Prithviraj meets Minister Kadakampally Surendran
തന്റെ ആദ്യ സംവിധാന സംരംഭത്തിനായി പ്രിഥ്വിരാജ് സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു. മുരളീ ഗോപിയുടെ തിരക്കഥയില്‍ ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായി ലൊക്കേഷനുകള്‍ ഉറപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ് പ്രിഥ്വി.