Qatar Crisis: UN top court begins hearing Qatar lawsuit against UAE
ഖത്തറിന്റെ വാദം കോടതി കേട്ടു. ഇനി യുഎഇ വാദമാണ് നടക്കുന്നത്. ഇതിന് ശേഷം കോടതി മധ്യസ്ഥ ശ്രമത്തിനാകും മുന്‍ഗണന നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യസ്ഥ ശ്രമവും നയതന്ത്ര നീക്കങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ ബാക്കി നടപടികളിലേക്ക് നീങ്ങൂവെന്നു മനുഷ്യാവകാശ അഭിഭാഷകനായ ടോബി കാഡ്മാന്‍ പറഞ്ഞു.
#Qatar #UAE