Reason for Priya warrier starred Munch Advertisement cancelled
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വ് ഇനിയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടില്ല. ഷൂട്ടിംഗ് നീട്ടിക്കൊണ്ടുപ്പോകുന്നതായി കാണിച്ച് ഒമര്‍ ലുലുവിനെതിരേ അടുത്തിടെ നിര്‍മാതാവ് പരാതി നല്‍കുകയും ചെയ്തിരുന്നു.
#PriyaVarrier