Brazil fans and Argentina fans debate
കഴിഞ്ഞ ദിവസത്തെ തോല്‍വിയോട് കൂടി അര്‍ജന്റീനയും, പോച്ചുഗലും ലോകകപ്പില്‍നിന്നും പുറത്തായതോടെ പടക്കംപൊട്ടിച്ചും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയും ബ്രസീല്‍ ഫാന്‍സുകാര്‍ ആഘോഷിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണു പടക്കംപൊട്ടിച്ചും ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ കീറിയും ആഘോഷങ്ങള്‍ പരിധിവിട്ടത്.
#Messi #Brazil #Argentina