മഴ ദുരിതത്തിൽ വിറങ്ങലിച്ച് മുംബൈ നഗരം വീഡിയോ കാണാം

Oneindia Malayalam 2018-07-04

Views 211

മുംബൈ നഗരത്തിൽ ശക്തമായി മഴ തുടരുന്നു. 3-4 ദിവസങ്ങൾക്കുള്ളിൽ മഴ വീണ്ടും ശക്തിയാർജിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. Mumbai rain continues to affect city, local trains running late

Share This Video


Download

  
Report form
RELATED VIDEOS