Television actress arrested news spreading in social media
പ്രേക്ഷകര്‍ക്ക് സുപരിചിതയായ മിനിസ്‌ക്രീന്‍ താരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമുണ്ടോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. തങ്ങളുടെ മേഖലയ്ക്കപ്പുറത്ത് നിന്ന് നടത്തുന്ന കാര്യങ്ങള്‍ മാധ്യമശ്രദ്ധ നേടാറുണ്ട്. മിനിസ്‌ക്രീന്‍ താരവുമായി ബന്ധപ്പെട്ട് അത്ര ശുഭകരമായ കാര്യമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്.
#Television