Brazil and Belgium will face each other in The quarter finals of the Fifa World Cup 2018
ലോക ഫുട്ബോളില്‍ ഇനി എട്ടിന്‍റെ പോരാട്ടം. നാല് മുൻ ചാമ്പ്യൻമാരും കന്നിക്കിരീടം ലക്ഷ്യമിടുന്ന നാല് യൂറോപ്യൻ ടീമുകളുമാണ് കളത്തിൽ ബാക്കി. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ രണ്ട് ടീമുകളെ നാളെ അറിയാം.
#FifaWorldCup2018 #BRABEL #WorldCup