പാകിസ്താന് ഏഴ് വിക്കറ്റ് ജയം | Oneindia Malayalam

Oneindia Malayalam 2018-07-05

Views 51

Pakisthan beat Zimbabwe
ത്രിരാഷ്ട്ര ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന് ജയം. പരമ്പരയിലെ നാലാം മല്‍സരത്തില്‍ ആതിഥേയരായ സിംബാബ്‌വെയെയാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ഏഴു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ സിംബാബ്‌വെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു.
#ZIMPAK

Share This Video


Download

  
Report form
RELATED VIDEOS