കൈയ്യടി നേടാന്‍ സ്ത്രീയെ അപമാനിച്ചത് എന്റെ തെറ്റ്: രഞ്ജി പണിക്കര്‍ | filmibeat Malayalam

Filmibeat Malayalam 2018-07-05

Views 54

ranji panikar saying about king movie
മമ്മൂട്ടിയുടെ കിംഗിലെ ഡയലോഗില്‍ പശ്ചാത്താപമുണ്ടെന്ന് രഞ്ജി പണിക്കര്‍. സ്ത്രീ. സ്ത്രീ വിരുദ്ധ സംഭാഷണങ്ങളില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. നീ വെറും പെണ്ണാണ് എന്നൊക്കെ പല സിനിമകള്‍ക്കായും സംഭാഷണങ്ങള്‍ എഴുതേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
#RanjiPanicker

Share This Video


Download

  
Report form
RELATED VIDEOS